Thursday, 22 October 2020

Begum Hazrath Mahal Scholarship


 SSLC ക്ക് 50% ത്തിൽ കുറയാതെ മാർക്ക്‌ ലഭിച്ച മുസ്ലിംക്രിസ്റ്റ്യൻ /സിക്ക് ബുദ്ധ പാഴ്സി / ജൈന വിഭാഗത്തിൽ പെട്ട ഒന്നാം വർഷ വിദ്യാർത്ഥിനികൾക്ക് 2020 November 28 വരെ അപേക്ഷിക്കാം 



അപേക്ഷിക്കാൻ വേണ്ട രേഖകൾ :
1.വരുമാന സർട്ടിഫിക്കറ്റ് 
2ജാതി സർട്ടിഫിക്കറ്റ്
3.SSLCകോപ്പി
4.ബാങ്ക്, ആധാർ കോപ്പികൾ
5.ഫോട്ടോ

വരുമാന പരിധി: 2 ലക്ഷം
സ്കോളർഷിപ്പ്‌ തുക :വർഷം 6000 രൂപ (for +1, +2)

9, ക്ലാസ്സ് വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാം. 
(സ്കോളർഷിപ്പ്  തുക പ്രതിവർഷം 5000 രൂപ).

No comments:

Post a Comment

E FLORA KERALA

  Know the plants around us , useful link we were searching. There are  5,632 taxa   belonging to 230 families. Out of the 5632 taxa, 1152 a...