Showing posts with label Scholarship. Show all posts
Showing posts with label Scholarship. Show all posts

Friday, 23 October 2020

POST MATRIC SCHOLARSHIP


ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് ആണിത്.

[Muslim , christian, Sikh, Budhist, Jaina, Parsee]


വരുമാന പരിധി : 2 Lakh

ഓണ്‍ലൈനായി അപേക്ഷിക്കുക. site: https://scholarships.gov.in/fresh/newstdRegfrmInstruction

ആദ്യമായി അപേക്ഷിക്കുന്നവര്‍ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്യുക.

മുന്‍വര്‍ഷങ്ങളില്‍ സ്കോളര്‍ഷിപ്പ് വാങ്ങിയവര്‍ Renew ചെയ്യുക.

SNEHAPOORVAM SCHOLARSHIP

 

Application last date:- November 30

 അച്ഛനോ അമ്മയോ മരണപ്പെട്ട വിദ്യാർത്ഥികൾക്ക്
വരുമാന പരിധി 20,000
വാർഷിക വരുമാനം
അല്ലെങ്കിൽ BPL അംഗമായിരിക്കണം



ആവശ്യമായ രേഖകൾ
1. SSLC കോപ്പി
2. ബാങ്ക് പാസ് ബുക്ക് കോപ്പി (കുട്ടിയുടെയും രക്ഷിതാവിന്റെയും ജോയിന്റ് അക്കൗണ്ട് )
3. മരണ സർട്ടിഫിക്കറ്റ് കോപ്പി
4 ആധാർ കാർഡ് കോപ്പി

Thursday, 22 October 2020

Begum Hazrath Mahal Scholarship


 SSLC ക്ക് 50% ത്തിൽ കുറയാതെ മാർക്ക്‌ ലഭിച്ച മുസ്ലിംക്രിസ്റ്റ്യൻ /സിക്ക് ബുദ്ധ പാഴ്സി / ജൈന വിഭാഗത്തിൽ പെട്ട ഒന്നാം വർഷ വിദ്യാർത്ഥിനികൾക്ക് 2020 November 28 വരെ അപേക്ഷിക്കാം 



അപേക്ഷിക്കാൻ വേണ്ട രേഖകൾ :
1.വരുമാന സർട്ടിഫിക്കറ്റ് 
2ജാതി സർട്ടിഫിക്കറ്റ്
3.SSLCകോപ്പി
4.ബാങ്ക്, ആധാർ കോപ്പികൾ
5.ഫോട്ടോ

DISTRICT MERIT SCHOLARSHIP 2020

 2020 വര്‍ഷത്തില്‍ എല്ലാ വിഷയത്തിലും A+ നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാ മെറിറ്റ് സ്കോളര്‍ഷിപ്പ് ആണിത്.

ഓണ്‍ലൈനായി അപേക്ഷിക്കുക.

അവസാനതിയ്യതി - 2020 December 1

വെബ് സൈറ്റ്  :WWW.dcescholorship.gov.in

click here for website
അപേക്ഷിക്കാൻ വേണ്ട രേഖകൾ :
1.SSLC card കോപ്പി
2.ബാങ്ക്,അധാർ കോപ്പികൾ
3.ഫോട്ടോ

E FLORA KERALA

  Know the plants around us , useful link we were searching. There are  5,632 taxa   belonging to 230 families. Out of the 5632 taxa, 1152 a...